Question: വിട്ടു പോയ സംഖ്യ കണ്ടെത്തുക.
3, 6, 11, 18, 27, ______________ , 51
A. 35
B. 36
C. 37
D. 38
Similar Questions
1 നും 50 നും ഇടയില്‍ 6 കൊണ്ടു നിശ്ശേഷം ഹരിക്കാവുന്നതും അക്കങ്ങളുടെ തുക 6 ആയി വരുനിനതുമായ എത്ര രണ്ടക്ക സംഖ്യകളുണ്ട്.
A. 2
B. 3
C. 4
D. 5
2 കൊല്ലം മുമ്പ് അമ്മയ്ക്ക് മകളുടെ 4 മടങ്ങ് വയസ്സായിരുന്നു. 2 കൊല്ലം കഴിഞ്ഞാല്‍ അമ്മയ്ക്ക് മകളുടെ 3 മടങ്ങ് വയസ്സാകും. എന്നാല്‍ മകളുടെ ഇപ്പോഴത്തെ വയസ്സ് എത്ര